RSS

‘സ്വാതന്ത്ര്യം’ (Free Like a Bird?)

23 ജുലാ
ഇര തേടുന്ന പക്ഷി

ലാന്‍ഡ് ചെയ്യുന്ന പ്ലെയിന്‍
= ഉത്തരവാദിത്വബോധവും “സ്വാതന്ത്ര്യവും‍” =

(പരിശീലിക്കേണ്ട സഹജവാസന, പഠിച്ചുപരിശീലിക്കേണ്ട സഹജമല്ലാത്ത “വാസന”!)

Advertisements
 

മുദ്രകള്‍: ,

6 responses to “‘സ്വാതന്ത്ര്യം’ (Free Like a Bird?)

  1. പ്രിയ ഉണ്ണികൃഷ്ണന്‍

    ജൂലൈ 24, 2008 at 00:26

    രണ്ടും ഇരകളെ തേടുന്നു

     
  2. അനൂപ്‌ കോതനല്ലൂര്‍

    ജൂലൈ 24, 2008 at 13:48

    കൊള്ളാം സികെ, പറക്കലിന്റെ രണ്ടു മുഖങ്ങള്‍

     
  3. സി. കെ. ബാബു

    ജൂലൈ 24, 2008 at 16:33

    പ്രിയ,
    ശരിയാണു്. പക്ഷേ രണ്ടാമത്തേതില്‍ ബോധപൂര്‍വ്വമായ ഒരു പരസ്പരത്വം ഇല്ലേ? ഇരുപക്ഷത്തുമുള്ള എടുക്കലും കൊടുക്കലും?

    അനൂപ്,
    നന്ദി.

     
  4. ഗീതാഗീതികള്‍

    ഓഗസ്റ്റ് 4, 2008 at 20:42

    പക്ഷിയും യന്ത്രപ്പക്ഷിയും.

    കൊള്ളാം നന്നായിട്ടുണ്ട്.

    (പുസ്തകം കത്തിക്കലും വായിച്ചു. പിന്നെ ആ പാമ്പു പോസ്റ്റില്‍, ഓക്കാനം പെണ്ണുങ്ങള്‍ക്കു മാത്രമുള്ളതാണെന്നെഴുതിയിരിക്കുന്നു ???
    അയ്യടാ, ആണുങ്ങളാരും ഓക്കാനിക്കൂല്ലേ? എന്നാല്‍ ഞാനിതാ അനുഗ്രഹിക്കുന്നു, സി.കെ.ക്ക് ഉടനെ തന്നെ ഓക്കാനം വരുന്ന ഒരു സിറ്റുവേഷന്‍ ഉണ്ടാവട്ടേ…
    അല്ല, ഈ ഓക്കാനം എന്താണെന്ന് ആണുങ്ങളും ഒന്നറിഞ്ഞിരിക്കണമല്ലോ…)

     
  5. സി. കെ. ബാബു

    ഓഗസ്റ്റ് 19, 2008 at 17:17

    ഗീത,

    ഇപ്പൊഴാ ഈ വഴി വന്നതു്. ഓക്കാനം മൂലം ആകെ അവശതയായിരുന്നു. കമന്റ് കണ്ടപ്പോള്‍ അതിന്റെ കാരണവും മനസ്സിലായി. പെണ്ണു്‍ “മനസ്സുനൊന്തു് അനുഗ്രഹിച്ചാല്‍”… 🙂

    താമസിച്ചാണെങ്കിലും കമന്റിനു് നന്ദി പറയുന്നു. എന്നാലെങ്കിലും ഇനി “ഓക്കാനാനുഗ്രഹങ്ങള്‍” എന്റെ തലയില്‍ വാരിച്ചൊരിയാതിരുന്നാലോ! 🙂

     
  6. നരിക്കുന്നൻ

    ഓഗസ്റ്റ് 23, 2008 at 20:55

    ഇരകളെ തേടുന്ന രണ്ട് പക്ഷികള്‍….

     

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: