RSS

Daily Archives: ഫെബ്രുവരി 21, 2008

മലയില്‍നിന്നു് ചാട്ടം

Basejumping
(മരണത്തെ ഭയക്കാത്തവര്‍)

1. മാനസികമായ തയ്യാറെടുപ്പു്.
(അടുത്ത ഏതാനും നിമിഷങ്ങള്‍ അന്ത്യനിമിഷങ്ങളാവാം!)

2. ചാട്ടം
ഇനി ഒരു ‘പിന്നോട്ടു്’ സാദ്ധ്യമല്ല.

3. പൂര്‍ണ്ണസ്വതന്ത്രമായ വീഴ്ച്ച.

4. പാരച്യൂട്ട് തുറക്കേണ്ട നിമിഷം തെറ്റിയാല്‍…!!

5. എല്ലാം ഭംഗിയായി. ഇനി അടുത്ത വട്ടം…

ചിത്രങ്ങള്‍: video edited.

 

മുദ്രകള്‍: ,