RSS

മതഭ്രാന്തിന്റെ കഫസ്ഖലനം!

14 ഡിസം

ea jabbaar -ന്റെ “ഖുറാന്‍” എന്ന ബ്ലോഗില്‍ Sebin Abraham Jacob ഇട്ട ഒരു കമന്റിന്റെ ഭാഗമായ ഈ വീഡിയോ മതഭ്രാന്തിന്റെ ഒരു ഉത്തമ ഉദാഹരണമായി തോന്നിയതിനാല്‍ ഒരു പോസ്റ്റായി ഇവിടെ കൊടുക്കുന്നു – ആ ബ്ലോഗില്‍ പോകാത്തവര്‍ക്കും ഈ ബ്ലോഗില്‍ വരുന്നവര്‍ക്കുമായി. (ജബ്ബാറിന്റെയും സെബിന്റെയും അനുവാദം പ്രതീക്ഷിക്കുന്നു.)

അനര്‍ഗ്ഗളം വിനിര്‍ഗ്ഗമിക്കുന്ന ഈ ആത്മീയഭ്രാന്തിന്റെ കഫസ്ഖലനത്തില്‍ വിജൃംഭിതരായി, വികാരവിവശരായി, വ്രീഡാനമ്രകളായി ദൈവദൂതസാന്നിദ്ധ്യത്തില്‍, പരമാനന്ദസുഖത്തില്‍ അന്തംവിട്ടു് കുത്തിയിരിക്കുന്ന ഈ പെണ്ണാടുകളെ ഒരുനോക്കു് കണ്ടാല്‍ മതി, സുവിശേഷഘോഷകവേഷം കെട്ടി ഉപജീവനം കഴിക്കുന്ന ഈ എലിപിടുത്തക്കാര്‍ ലക്‍ഷ്യമിടുന്നതു് സമൂഹത്തിലെ ഏതു് വിഭാഗം “എലികളെ” ആണെന്നു് മനസ്സിലാക്കാന്‍. അമലോത്ഭവവും, അതീന്ദ്രിയപദാര്‍ത്ഥാന്തരീകരണവും മാത്രമല്ല, ഒരുമാതിരി ഏതു് “കൂടൊഴിഞ്ഞു് കൂടുമാറല്‍” തന്ത്രവും മുഖവിലയ്ക്കു്, കയ്യും മൊത്തി വാങ്ങി ഈ “വിശ്വാസിസമൂഹം” പുകയില തിരുകുന്നതുപോലെ എളിയില്‍ തിരുകിക്കൊള്ളും!

Advertisements
 
14അഭിപ്രായങ്ങള്‍

Posted by on ഡിസംബര്‍ 14, 2007 in പലവക

 

മുദ്രകള്‍:

14 responses to “മതഭ്രാന്തിന്റെ കഫസ്ഖലനം!

  1. റഫീക്ക് കിഴാറ്റൂര്‍

    ഡിസംബര്‍ 14, 2007 at 20:59

    ഇവര്‍ പറയുന്നതെന്താണെന്ന്
    ഇവര്‍ അറിയുന്നില്ലയോ?
    കഷ്ടം.

     
  2. ഏ.ആര്‍. നജീം

    ഡിസംബര്‍ 15, 2007 at 01:49

    ദൈവം അവരോട് പൊറുത്ത് കൊടുക്കട്ടെ -ആമേന്‍

     
  3. റോബി

    ഡിസംബര്‍ 15, 2007 at 04:34

    That was funny…ridiculously funny
    your blog is informative.
    Thanks

     
  4. ചിത്രകാരന്‍chithrakaran

    ഡിസംബര്‍ 15, 2007 at 09:03

    കൊള്ളാം. മത ഭ്രാന്ത് … ഇത്രയും കൂടിയ വിവരം അറിഞ്ഞിരുന്നില്ല. ഈ വീഡിയോ എല്ലാ ബ്ലോഗേഴ്സും കാണുകതന്നെ വേണം.
    സി.കെ ബാബുവിനും,സെബിനും,ജാബ്ബാര്‍ മാഷിനും നന്ദി.

     
  5. ea jabbar

    ഡിസംബര്‍ 15, 2007 at 19:00

    അബ്ദുല്‍ നാസര്‍ മ അദനിയുടെ മറ്റൊരു അവതാരം
    ഈ സുവിശേഷകന്‍ !

     
  6. സി. കെ. ബാബു

    ഡിസംബര്‍ 15, 2007 at 22:11

    ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി!

     
  7. സിമി

    ഡിസംബര്‍ 16, 2007 at 03:30

    തമാശ തന്നെ… എല്ലാ തരം മത പ്രചരണത്തിനും കേള്വിക്കാരുണ്ടെന്നാ തോന്നുന്നത്.

    അമേരിക്കയില്‍ വെച്ച് ചാനല്‍ മാറ്റി നോക്കുമ്പോള്‍ ആറേഴു ഫെയ്ത്ത് ചാനല്‍ എങ്കിലും കണ്ടിട്ടുണ്ട്.. നമ്മുടെ നാട്ടിലെക്കാള്‍ വളരെ മോശമാണ് അവിടെ.

     
  8. സി. കെ. ബാബു

    ഡിസംബര്‍ 16, 2007 at 12:48

    സിമി,

    നന്ദി!

     
  9. ദ്രൗപദി

    ഡിസംബര്‍ 16, 2007 at 15:33

    ഈശ്വരന്‍ ക്ഷമിക്കട്ടെ…

     
  10. സി. കെ. ബാബു

    ഡിസംബര്‍ 16, 2007 at 15:56

    ദ്രൌപദി,

    അതെ, ഈശ്വരന്‍ ക്ഷമിക്കട്ടെ! “കഴിയുമെങ്കില്‍!”

    നന്ദി.

     
  11. Sebin Abraham Jacob

    ഡിസംബര്‍ 16, 2007 at 19:15

    ഹഹ, അതു നന്നായി. നാലുപേരറിയട്ടെ, മതഭ്രാന്തിന്റെ സുവിശേഷം.

     
  12. സി. കെ. ബാബു

    ഡിസംബര്‍ 16, 2007 at 20:55

    നന്ദി, സെബിന്‍!

     
  13. deepdowne

    ഡിസംബര്‍ 19, 2007 at 00:48

    ഹഹ! ചിരിച്ചുചിരിച്ചു ചത്തു!

     
  14. സി. കെ. ബാബു

    ഡിസംബര്‍ 21, 2007 at 20:52

    deepdowne,
    നന്ദി, സ്വാഗതം!

     

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: