RSS

ഒരു മാസം അവധി

01 ഒക്ട്
ഞാന്‍ ഒരു മാസത്തെ അവധിക്കു് പോകുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ
ഭാവുകാശംസകള്‍ !
Advertisements
 
9അഭിപ്രായങ്ങള്‍

Posted by on ഒക്ടോബര്‍ 1, 2007 in പലവക

 

മുദ്രകള്‍:

9 responses to “ഒരു മാസം അവധി

  1. സിമി

    ഒക്ടോബര്‍ 1, 2007 at 16:35

    ഈ ഒരുമാസം വായന തകര്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹത്തോടെ,
    സിമി

     
  2. ബാജി ഓടംവേലി

    ഒക്ടോബര്‍ 1, 2007 at 18:42

    അവധിക്കാലത്ത് കൂടുതല്‍ ശക്‌തി സംഭരിച്ച് വേഗം തിരികെ വരിക. ആശംസകള്‍

     
  3. മൂര്‍ത്തി

    ഒക്ടോബര്‍ 1, 2007 at 20:25

    നല്ല നല്ല പോസ്റ്റുകളുമായി വരുമല്ലോ..അവധി ആശംസകള്‍..:)

     
  4. കുഞ്ഞന്‍

    ഒക്ടോബര്‍ 1, 2007 at 20:57

    സന്തോഷത്തൊടെ പോയി വരു,അര്‍മ്മാദിക്കൂ,പുതിയ വിശേഷങ്ങളുമായി ബൂലോകത്തേയ്ക്കു വരിക.

    നല്ലൊരു യാത്ര നേരുന്നു..

     
  5. സഹയാത്രികന്‍

    ഒക്ടോബര്‍ 1, 2007 at 22:17

    സന്തോഷം നിറഞ്ഞ അവധിക്കാലം നേരുന്നു….

    കാണാം…

    🙂

     
  6. മുക്കുവന്‍

    ഒക്ടോബര്‍ 2, 2007 at 17:55

    have a nice vacation.

     
  7. Wisdom

    ഒക്ടോബര്‍ 3, 2007 at 05:56

    ഞാന്‍ ആവിശ്യപ്പെട്ടതു മറക്കരുത്. വിശുദ്ധഖുര്‍ആനും അതു അവതരിച്ച കാലഘട്ടത്തിന്റെ ചരിത്രവും മനസ്സിലാക്കി വായിച്ച് സ്പഷ്ടമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. ഇതു ആഗ്രഹിക്കാന്‍ കാരണം ഇദ്ദേഹത്തിന്റെ ദൈവത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിച്ചതു കൊണ്ടു തന്നെ.
    സുരക്ഷിതമായ യാത്ര ആശംസിക്കുന്നു.

     
  8. അമൃതാ വാര്യര്‍

    നവംബര്‍ 10, 2007 at 14:59

    ആഘോഷത്തിന്റെ അവധിക്കാലത്തിന്‌ ശേഷം എന്നാണാവോ മുടിയനല്ലാത്ത പുത്രന്‍ തിരിച്ചെത്തുക…?

     
  9. c.k.babu

    നവംബര്‍ 11, 2007 at 15:26

    സിമി, ബാജി, മൂര്‍ത്തി, കുഞ്ഞന്‍, സഹയാത്രികന്‍, മുക്കുവന്‍, wisdom, അമൃതാ വാര്യര്‍,

    സ്നേഹാശംസകള്‍ക്കും, അന്വേഷണങ്ങള്‍ക്കും വളരെ നന്ദി.

     

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: