Category Archives: ലേഖനം

നക്ഷത്രഫലവും സത്യവും

നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരുടെ സ്വഭാവവും വിധിയുമൊക്കെ പ്രവചിക്കാനാവുമോ? ഇല്ല എന്നു് ഉറപ്പിച്ചു് പറയാൻ മതിയായ അറിവുകൾ ഇന്നു് ലോകത്തിലുണ്ടു്. മറ്റു് ചരാചരങ്ങളെപ്പോലെതന്നെ മനുഷ്യരും ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണെന്ന കാര്യത്തിൽ സ്വാഭാവികമായും സംശയത്തിനു് അവകാശമില്ല. അതുപോലെതന്നെ, ഒരിക്കൽ ഏതെങ്കിലും നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ സസ്യജാലങ്ങളുടെയോ മൃഗങ്ങളുടെയോ മനുഷ്യരുടെതന്നെയോ ഭാഗമായിരുന്ന കണികകളാണു് മനുഷ്യരുടേതടക്കമുള്ള ഓരോ പുതിയ ശരീരങ്ങളുടെയും ഘടകങ്ങളായി … Continue reading

Posted in ജ്യോതിഷം, ലേഖനം | 38അഭിപ്രായങ്ങള്‍