Category Archives: യേശു

യേശുവും കുടുംബവും അമേരിക്കയിലുണ്ടു്!

1. തലച്ചോറിലെ മറിയരൂപം ഫ്ലോറിഡക്കാരിയായ Pamela Latrimore എന്നൊരു 42 വയസ്സുകാരിയുടെ തലച്ചോറു് Magnet Resonance Scanning-നു് വിധേയമാക്കിയപ്പോള്‍ ആ ചിത്രത്തില്‍ തലച്ചോറിന്റെ രണ്ടു് പാര്‍ശ്വങ്ങളുടെയും ഇടയിലായി അതാ ഇരിക്കുന്നു വിശുദ്ധ കന്യകമറിയം! ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടതിന്റെ തെളിവാണു് അതെന്ന കാര്യത്തില്‍ യൂട്ടെറസ്‌ ക്യാന്‍സര്‍ രോഗിണിയായ ആ സ്ത്രീക്കു് പിന്നെ സംശയമൊന്നും ഉണ്ടായിരുന്നില്ലത്രെ! ആരറിഞ്ഞു: … Continue reading

Posted in ഒപ്ടിക്കല്‍ ഇല്യൂഷന്‍, മറിയ, യേശു | ഒരു അഭിപ്രായം ഇടൂ