Category Archives: മതം

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-4

‘ബർണബാസിന്റെ പ്രവൃത്തികളും’ ബർണബാസ്‌ സുവിശേഷവും ബർണബാസിന്റെ പ്രവൃത്തികൾ (Acts of Barnabas) എന്ന പേരിൽ അറിയപ്പെടുന്ന സ്യൂഡെപിഗ്രാഫിക്കൽ സൃഷ്ടിയിൽ ബർണബാസ്‌ സുവിശേഷത്തെപ്പറ്റി സൂചനയുണ്ടെന്നതും ഒരു തെറ്റിദ്ധരിപ്പിക്കലിന്റെ ഫലമാണു്. “(തന്റെ സഹപ്രവർത്തകനായിരുന്ന മത്തായിയിൽ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചതായ) സുവിശേഷം ചുരുൾ നിവർത്തി ബർണബാസ്‌ യഹൂദരെ പഠിപ്പിക്കാൻ ആരംഭിച്ചു.” എന്ന അതിലെ ഒരു വാചകത്തിൽ നിന്നും ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന … Continue reading

Posted in മതം | Tagged , , | 4അഭിപ്രായങ്ങള്‍