Category Archives: ബ്ലോഗ്‌പോസ്റ്റ്‌

196-ാ‍മത്തെ പോസ്റ്റ്‌

ബ്ലോഗറിൽ ഇതെന്റെ 196-ാ‍മത്തെ പോസ്റ്റാണു്. സാധാരണഗതിയിൽ പോസ്റ്റുകളുടെ എണ്ണം 50, 100, 200 മുതലായ ‘ജലനിരപ്പുകൾ’ എത്തുമ്പോഴാണു് ചെണ്ടകൊട്ടി നോട്ടീസ്‌ വിതരണം ചെയ്തു് ബ്ലോഗേഴ്സ്‌ അവരുടെ വയസ്സറിയിക്കുന്നതായി കണ്ടിട്ടുള്ളതു്. ആ കീഴ്‌വഴക്കം തെറ്റിച്ചതുകൊണ്ടു് നാട്ടുപ്രമാണികൾമാർ അവർകൾമാരുടെ ബ്ലഡ്‌പ്രഷർ ആകാശത്തിലേക്കു് റോക്കറ്റുപോലെ കുതിക്കുമോ എന്നറിയില്ല. നാട്ടുപ്രമാണിമാർ മനുഷ്യരുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളിൽ ഇടപെടുന്നതാണല്ലോ കേരളത്തിലെ നാട്ടുനടപ്പു്. നാൽക്കവലകളിൽ … Continue reading

Posted in പലവക, ബ്ലോഗ്‌പോസ്റ്റ്‌ | 14അഭിപ്രായങ്ങള്‍