Category Archives: ബാലവേല

**മനുഷ്യാവകാശം?**

1. അമ്മയെ സഹായിക്കാന്‍ കല്ലുചുമക്കുന്ന പിഞ്ചുമകള്‍ 2. ജീവിക്കാന്‍ വേണ്ടി താങ്ങാനാവാത്ത കല്ലുകള്‍ ചുമക്കേണ്ടി വരുന്ന ബാലന്‍ മനുഷ്യാവകാശം ഇല്ലാത്തവര്‍  ‍: അമ്മമാരും മക്കളും! ജീവിതത്തിന്റെ മൌലികമായ അനിവാര്യതകള്‍ക്കുവേണ്ടി ചോര നീരാക്കുന്നവര്‍ . അവരെ സഹായിക്കാന്‍ ദൈവമില്ല, മനുഷ്യരില്ല. അവര്‍ക്കു് അവര്‍ മാത്രം! പൊട്ടിക്കുന്ന കല്ലിന്റെ അളവിനു് കിട്ടുന്ന കൂലി. എത്രനാള്‍ അദ്ധ്വാനിക്കുന്നുവോ അത്രനാള്‍ ജീവിതം. … Continue reading

Posted in അഭയ കൊലക്കേസ്, ബാലവേല, മനുഷ്യാവകാശം | ഒരു അഭിപ്രായം ഇടൂ