Category Archives: പ്രപഞ്ചോത്ഭവം

ആദിസ്ഫോടനത്തിനും മുൻപു്

ബിഗ്‌-ബാംഗ്‌ സിൻഗ്യുലാരിറ്റിയെ ചോദ്യം ചെയ്യുന്ന ഒരു പഠനത്തെപ്പറ്റി – അഥവാ, പണിപ്പുരയിൽ രൂപമെടുത്തുകൊണ്ടിരിക്കുന്ന ഒരു ‘ബിഗ്‌-ബൗൺസ്‌’ തിയറി. ഏകദേശം 1370 കോടി വർഷങ്ങൾക്കു് മുൻപു് ഒരു സ്ഫോടനത്തിലൂടെ (Big-Bang) പ്രപഞ്ചത്തിന്റെ ആരംഭം കുറിക്കപ്പെട്ടു എന്നതാണു് പ്രപഞ്ചോത്ഭവത്തെസംബന്ധിച്ചു് ശാസ്ത്രലോകം ഇന്നു് പൊതുവേ അംഗീകരിക്കുന്ന തത്വം. ഈ തത്വത്തെ താങ്ങിനിർത്തുന്ന തൂണുകളിൽ പ്രധാനമായ ഒന്നു് Doppler effect എന്ന … Continue reading

Posted in Big-Bounce, പ്രപഞ്ചോത്ഭവം, ലേഖനം | 24അഭിപ്രായങ്ങള്‍