Category Archives: പലവക

ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!

യുക്തിഭദ്രമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരെ ‘യുക്തിവാദികൾ’ എന്ന നെഗറ്റീവ്‌ ലേബൽ ഒട്ടിച്ച മേശവലിപ്പിലാക്കി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സമൂഹം ജീവിക്കുന്നതു് അതിന്റെ സ്വന്തം ശവക്കുഴിയിലാണു്. മനുഷ്യബുദ്ധിയുടെ വളർച്ചയുടെ ഉത്തുംഗതയെ അലങ്കരിക്കുന്ന പൊൻതൂവലാണു് ഇന്ദ്രിയാനുഭവങ്ങൾ യുക്തിപൂർവ്വം അപഗ്രഥിക്കാനുള്ള ശേഷി. ആ ശേഷി അന്തിമമായ ഒരു അവസ്ഥയല്ല, നിരന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഏതു് ദൈവത്തിന്റെ പേരിലായാലും, … Continue reading

Posted in പലവക | Tagged , , | 9അഭിപ്രായങ്ങള്‍