RSS

Category Archives: ചിത്രങ്ങൾ

ദൈവം എന്ന കരുണാനിധി

ആഫ്രിക്കയിൽ നിന്നും ചില ചിത്രങ്ങൾ


ചെളിക്കുഴിയിൽ നിന്നും വെള്ളം ശേഖരിക്കുന്ന പെൺകുട്ടി


വെപ്പും കുടിയും കിടപ്പും പുറത്തുതന്നെ

കാൽപാദം കഴുകൽ ‘ചടങ്ങു്’

കാൽ കഴുകിയ ‘വിശുദ്ധജലം’ ശേഖരിക്കുന്നവർ

കാൽ കഴുകിയ വെള്ളം കുടിക്കുന്ന ഒരു സ്ത്രീ

ഇനി പറയൂ: ദൈവം വലിയവനും സർവ്വശക്തനും കരുണാനിധിയും അവനിൽ വിശ്വസിക്കുന്നവർക്കു് എല്ലാം വാരിക്കോരി കൊടുക്കുന്നവനുമല്ലേ?

 
13 Comments

Posted by on സെപ്റ്റംബര്‍ 2, 2009 in ആഫ്രിക്ക, ചിത്രങ്ങൾ

 

മുദ്രകള്‍: ,

 
Follow

Get every new post delivered to your Inbox.

Join 72 other followers