Category Archives: ഇന്ദ്രിയജ്ഞാനം

കാഴ്ചയിലെ മിഥ്യാബോധം

പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറില്‍ എത്തുന്ന കാര്യങ്ങളെ അതുവരെ അവിടെ സംഭരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളിലെ അനുയോജ്യമായവയുമായി താരതമ്യം ചെയ്യുന്നതുവഴിയാണല്ലോ നമ്മുടെ അനുഭവങ്ങളും അതിനനുസരിച്ചുള്ള തീരുമാനങ്ങളും ഉണ്ടാവുന്നതു്. നമ്മള്‍ ചെയ്യുന്നതും അനുഭവിക്കുന്നതുമായ ഓരോ കാര്യങ്ങളും അതുവഴി നമുക്കു് ലഭിക്കുന്നതു് രസമോ വേദനയോ, സംതൃപ്തിയോ അസന്തുഷ്ടതയോ, വിജയമോ പരാജയമോ എന്നതിന്റെ അടിസ്ഥാനത്തില്‍ തലച്ചോറില്‍ വിലയിരുത്തപ്പെടുകയും തലച്ചോറിന്റെ തന്നെ ഭാഗമായ ഓര്‍മ്മയുടെ കേന്ദ്രത്തില്‍ ശേഖരിക്കപ്പെടുകയും … Continue reading

Posted in ഇന്ദ്രിയജ്ഞാനം, ഒപ്ടിക്കല്‍ ഇല്യൂഷന്‍ | ഒരു അഭിപ്രായം ഇടൂ