ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: മാര്‍ച്ച് 9, 2010

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും – 1

യേശുവിന്റെ യഥാർത്ഥമായ ഏകസുവിശേഷമെന്നു് മുസ്ലീം താർക്കികരും, മദ്ധ്യകാലത്തു് എഴുതപ്പെട്ട ഒരു വ്യാജകൃതി എന്നു് അമുസ്ലീമുകളും വിശ്വസിക്കുന്ന ബർണബാസിന്റെ സുവിശേഷത്തിന്റെ ഒരു പരിശോധനയാണിതു്. ബ്ലോഗിലോ പുറത്തോ ഉള്ള ‘ഇസ്ലാമിക-ക്രൈസ്തവ പണ്ഡിതരെയോ’ ‘ഉത്തമബോദ്ധ്യ’ വിശ്വാസികളെയോ കൺവിൻസ്‌ ചെയ്യിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നതു്. മതങ്ങളുടെ മാറാലയിലൂടെ അല്ലാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണെന്റെ ലക്ഷ്യവിഭാഗം. യേശുജീവിതത്തിന്റെ ദൃക്‌സാക്ഷിയായ ഒരു ബർണബാസിനാൽ എഴുതപ്പെട്ടതാണെന്ന … Continue reading

Posted in മതം | Tagged , , | 1 അഭിപ്രായം