ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: മാര്‍ച്ച് 2, 2010

ബഹുമാനം താടാ!

ഏതാനും ദിവസങ്ങളായി ഞാൻ വളരെ അസ്വസ്ഥനായിരുന്നു. മലയാളബ്ലോഗ്‌ സമൂഹം ഒരു തീമാറ്റിക്‌ റിസെഷൻ നേരിടേണ്ടിവരുമോ എന്നതായിരുന്നു എന്റെ ഭയം. ഒന്നാലോചിച്ചുനോക്കൂ. ഒരു സുപ്രഭാതത്തിൽ മനോരമ മാതൃഭൂമി ദേശാഭിമാനി മുതലായ പത്രങ്ങൾ തലക്കെട്ടുകൾ മാത്രമുള്ള കുറെ വെള്ളക്കടലാസുകൾ സൂക്ഷിച്ചു് നോക്കിയാൽ മാത്രം കാണാനാവുന്ന ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്ന, “ഇന്നു് വാർത്തയൊന്നുമില്ല. ജ്യോതിഷക്കാരുടെയോ മറ്റു് രോഗശാന്തിതട്ടിപ്പുകാരുടെയോ പോലും പരസ്യങ്ങളും … Continue reading

Posted in പലവക | Tagged , | 2അഭിപ്രായങ്ങള്‍