മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: മാര്‍ച്ച് 2010

ബർണബാസിന്റെ സുവിശേഷം – നുണയും സത്യവും-2

മുസ്ലീമുകളുടെ വിശ്വാസപ്രകാരം മായം ചേർക്കാത്ത ഒരേയൊരു ദൈവവചനഗ്രന്ഥവും, ഇസ്ലാമിന്റെ അടിത്തറയുമാണു് ഖുർആൻ. സമ്പൂർണ്ണമെന്നു് അവർ കരുതുന്ന അതുപോലൊരു സത്യഗ്രന്ഥത്തിൽ അവർ സംതൃപ്തരും സന്തുഷ്ടരും ആവേണ്ടതാണു്. പിന്നെ എന്തിനാണു് അവർ ക്രിസ്ത്യാനികൾ സത്യവചനമെന്നു് വിശ്വസിക്കുന്ന ബൈബിളിൽ കയറി പിടിച്ചിരിക്കുന്നതു്? ഉത്തരം ലളിതമാണു്. (നിസ്സംശയം വ്യാജമെന്നു് തെളിയിക്കാവുന്ന) ആന്റി-പൗളിൻ, പ്രോ-ഇസ്ലാം ആയ ബര്‍ണബാസ്‌ സുവിശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, … Continue reading

Posted in മതം | Tagged , , | ഒരു അഭിപ്രായം ഇടൂ