നക്ഷത്രഫലവും സത്യവും :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: അപ്പൂട്ടന്‍
അനോണിമല്ലൂ,താങ്കളുടെ അനുഭവത്തിൽ ചില പ്രവചനങ്ങൾ ശരിയായി തോന്നിയിട്ടുണ്ടെന്നും അതിനപ്പുറം താങ്കൾക്ക്‌ ജ്യോതിഷത്തിൽ അറിവില്ലെന്നും താങ്കൾ തന്നെ പറയുന്നു. പിന്നെയെങ്ങിനെ താങ്കൾക്ക്‌ പറയാൻ കഴിയും ഭാരതസംസ്കാരം പഠിച്ചാൽ എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം താനെ കിട്ടും എന്ന്‌. താങ്കൾ പഠിച്ചിട്ടുണ്ടെങ്കിൽ താങ്കൾക്കും കിട്ടേണ്ടതല്ലേ? അതോ ഇനിയും പഠിക്കാൻ ബാക്കിയുണ്ടോ? പഠിക്കാതെ താങ്കൾക്ക്‌ ഉറപ്പിച്ച്‌ പറയാനാവുമോ ഉത്തരം ഉണ്ടെന്ന്‌?സ്വാനുഭവത്തിൽ നിന്നും ശരിയെന്ന്‌ തോന്നിയത്‌ (അറിഞ്ഞത്‌ തന്നെയായിക്കോട്ടെ) ശാസ്ത്രീയമാണെന്ന്‌ പറഞ്ഞാൽ അപകടമാകും. ഒടിയൻ, മറുത, യക്ഷി, ബാധ, ബാധയൊഴിപ്പിക്കൽ, മാരണം, കൂടോത്രം, ഏലിയൻ അബ്‌ഡക്ഷൻ ഒക്കെ ശാസ്ത്രീയമാകും. അയിത്തം വരെ ശാസ്ത്രീയമാക്കാം.ഓരോരുത്തരും അവരുടെ അറിവ്‌ വെച്ച്‌ അവരുടെ അടുത്ത തലമുറയെ വളർത്തുന്നു.. ചിലർ അത്‌ എഴുതി വെച്ച്‌ മറ്റുള്ളവർക്ക്‌ ഉപയോഗ പ്രഥമാക്കുന്നു. അതിൽ എല്ലാവരും ആ അറിവേ എങ്ങനെ ആണ്‌ ഉണ്ടായതു, അല്ലെങ്കിൽ ഉണ്ടാക്കിയത്‌ എന്ന്‌ എഴുതി വെച്ചെന്ന്‌ വരില്ല.അതുകൊണ്ടുതന്നെയാണ്‌ അത്‌ അശാസ്ത്രീയമാകുന്നതും. സ്വയം മനസിലാവാത്തത്‌ എന്തിനാണ്‌ കൊണ്ടുനടക്കുന്നത്‌? Verify ചെയ്യാൻ സാധിക്കില്ലെങ്കിൽ ശരിയാണെന്ന് എങ്ങിനെ ഉറപ്പിച്ചു പറയും? ഓർക്കുക, അയിത്തവും ഇത്തരത്തിൽ തന്നെ തലമുറകളായി ദൈവീകമാണെന്ന് പറഞ്ഞു കൊണ്ടുവന്ന ഒന്നാണ്‌.confused ആയ ജനതയാണ്‌ കപട ജ്യോതിഷി കളുടെ വലയിൽ വീഴുന്നത്‌താങ്കളെ വിശ്വസിപ്പിച്ചതു ഒരു കപടജ്യോതിഷി അല്ലെന്ന്‌ എന്താണുറപ്പ്‌? ഒറിജിനലാര്‌ കപടനാര്‌ എന്നറിയാൻ എന്താണ്‌ താങ്കൾ മുന്നോട്ടുവെയ്ക്കുന്ന confusion-free criteria?നിങ്ങളൊക്കെ വല്യ പഠിപ്പുകാര്‌ എന്ന മട്ടിലുള്ള പ്രയോഗവും മറ്റുമതങ്ങൾക്കുള്ള കൊട്ടും അവഗണിക്കുന്നു. ഗുണപരമായി ഒന്നും കാണാനില്ലെങ്കിൽ താങ്കളുടെ തുടർകമന്റുകളും അവഗണിച്ചേയ്ക്കും, എനിക്കോ താങ്കൾക്കൊ താങ്കളുടെ കമന്റുകളും എന്റെ മറുപടിയും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. മനുഷ്യന്റെ വിശകലനശേഷിയെക്കുറിച്ച്‌ ശുഭപ്രതീക്ഷയുള്ളയാളാണ്‌ ഞാൻ, പക്ഷെ ചിലയിടത്തെങ്കിലും ബാബുമാഷിന്റെ നയമാണ്‌ നല്ലതെന്ന് തോന്നുന്നു

By: - സാഗര്‍ : Sagar -
നക്ഷത്രഫലോക്കെ സത്യാ….എനിക്കനുഭംണ്ടേ…