മനോരമ വീണ്ടും തകർക്കുന്നു :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: c.k.babu
“അവിശ്വാസികളുടെ എണ്ണം കൂടിയാൽ ആരാധനാലയങ്ങൾ നഷ്ടത്തിലാകുമെന്നല്ലാതെ ശാസ്ത്രത്തിനോ രാജ്യത്തിനോ എന്തെങ്കിലും പ്രത്യേക നേട്ടം ഉണ്ടാകും എന്നു് ഞാൻ കരുതുന്നില്ല” എന്നതിൽ ആദ്യത്തേതു് ശരിയും രണ്ടാമത്തേതു് തെറ്റുമാണു്. വിവിധ പാശ്ചാത്യരാജ്യങ്ങളിലെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണു് ഞാനിതു് പറയുന്നതു്. അടിസ്ഥാനരഹിതമായ ഒരു നിലപാടിനു് വേണ്ടി സമയം നഷ്ടപ്പെടുത്തരുതെന്നു് അറിയാൻ മാത്രം ചിന്താശേഷി എനിക്കുണ്ടെന്നാണെന്റെ വിശ്വാസം.

സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന ആളുകളെയും ആചാരങ്ങളെയും വേരോടെ നശിപ്പിക്കാൻ അവർ ആധാരമാക്കുന്ന ഗ്രന്ഥങ്ങളിലെ നുണകളും പൊള്ളത്തരങ്ങളും തുറന്നുകാട്ടിയാലേ കഴിയൂ. അവ വിശ്വാസികൾ അവകാശപ്പെടുന്നപോലെ ‘ദൈവികവും വിശുദ്ധവും’ ആയിരുന്നെങ്കിൽ എനിക്കതിനു് കഴിയുമായിരുന്നില്ല. രോഗം ശാശ്വതമായി മാറണമെങ്കിൽ രോഗത്തിന്റെ കാരണം ഉന്മൂലനം ചെയ്യപ്പെടണം. അതുകൊണ്ടു് ആയിരക്കണക്കിനു് വർഷങ്ങളിലൂടെ മനുഷ്യമനസ്സിൽ നട്ടുപിടിപ്പിച്ച ഭയവും ഭക്തിയും ഒറ്റയടിക്കു് ഇല്ലാതാവുമെന്നൊന്നും എത്രമേൽ ശുഭാപ്തിവിശ്വാസക്കാരനായവനും കരുതാനാവില്ല. ഇനി, അഥവാ ഇല്ലാതായാലും ഒരു ചുക്കും സംഭവിക്കുകയുമില്ല. കാരണം, ആ അവസ്ഥയിൽ എത്തിയ മനുഷ്യർ അവരുടെ ഭാഗധേയം സ്വന്തം കൈകളിൽ എടുക്കാൻ മാത്രം കരുത്തുള്ളവരായിരിക്കും. അതുപോലുള്ള സമൂഹങ്ങൾ ലോകത്തിൽ ഏറെയുണ്ടു്. അതൊന്നും കാണാത്ത ഭാരതീയനു് അത്തരം ഒരവസ്ഥ താങ്ങാനാവാത്തത്ര ഭീകരമായി തോന്നുന്നതു് സ്വാഭാവികം. കുറേ വിശ്വാസികൾ ഏതു് പരിഷ്കൃതസമൂഹത്തിലുമുണ്ടു്. പക്ഷേ, അവരുടെ പോലും വിശ്വാസത്തിന്റെ ‘ക്വാളിറ്റി’ ഭാരതത്തിലേതിൽ നിന്നും അങ്ങേയറ്റം ഭിന്നമാണെന്നതാണു് നമ്മളിൽ പലർക്കും അറിയാത്തതു്.

മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും, ട്രേഡ്‌ യൂണിയനുകളിലും, സാമൂഹികവും സാംസ്കാരികവുമായ മറ്റെല്ലാ മേഖലകളിലും ഈ വ്യത്യാസം നിലനിൽക്കുന്നുണ്ടു്.

വായനക്കും അഭിപ്രായത്തിനും നന്ദി.

By: Sreejith
പ്രിയ സീകെബി ,

ഞാന്‍ ഈയിടക്കാണ് നിങ്ങളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍  വായിക്കാന്‍ ഇടയായത് ഞാന്‍ യുക്തിവാദിയോ  ഭക്തിവാദിയോ  അല്ല എന്ന് ആദ്യമെപറഞ്ഞുകൊള്ളട്ടെ. എത്രമാത്രമം പോസ്റ്റുകളാണ്  നിങ്ങള്‍ മതത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഭക്തി എന്ന വികാരം എന്നത് ഇത്രമാത്രം ചോദ്യം പെടെണ്ടതുണ്ടോ?. എന്റെ അഭിപ്രായത്തില്‍ ഭക്തി എന്നത് മനുഷ്യന്‍  കണ്ടെത്തിയ ഏറ്റവും  മികച്ച സൈക്കോളജിക്കല്‍    സെല്‍ഫ് ഹീലിംഗ് ടെക്നിക്  ആണ്. നിങ്ങള്ക്ക് പണമുണ്ടാവാം  പദവികള്‍ ഉണ്ടാവാം അറിവുണ്ടാവം വിദ്യാഭ്യസം ഉണ്ടാവാം സുഹുര്തുക്കളും  ബന്ടുക്കളും  ഉണ്ടാവാം ആരോഗ്യം ഉണ്ടാവാം (ഇനി ഇതൊന്നും ഇല്ലെങ്കിലും നിങ്ങള്ക്ക് മികച്ചൊരു ബ്ലോഗുണ്ട് )    ഭക്തി എന്ന വികാരം നിങ്ങളില്‍ യാതൊരു മോട്ടിവേഷനും സ്രിഷ്ടിക്കില്ലയിരിക്കാം(ഫോണ്ട് കിട്ടുന്നില്ല ) അല്ലെകില്‍ നിങ്ങളുടെ അറിവും യുക്തിയും സാഹചര്യങ്ങളും അതിനനുവദിക്കില്ലയിരിക്കും. പക്ഷെ ഇതൊന്നുമില്ലാത്ത ലക്ഷങ്ങള്‍ ഇവിടെയുണ്ട്. കാന്‍സര്‍  പോലൊരു മാറാ വ്യാധി  പിടിപെട്ടവന് ഭക്തിയും പുനര്‍ജന്മവും  സ്വര്‍ഗ്ഗവും എല്ലാം എത്ര മാത്രം ആശ്വാസം പകരും എന്ന്  ചിന്തിക്കാവുന്നതല്ലെയുല്ലു. ജീവിത പ്രതിസന്തികളില്‍  ഭക്തി  ഒന്നുകൊണ്ടു മാത്രം  എത്ര ആയിരങ്ങള്‍ ആത്മഹത്യയെ (ചെയ്യുന്നതില്‍ നിന്നും) തരണം ചെയ്തിരിക്കുന്നു. അപ്പോള്‍ ഈ ദിവ്യ ഔഷധം (ഭക്തി)  തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കയ്മരാന്‍ അനുവദിക്കു. അതിനു ചിലപ്പോള്‍ അതിഭാവുകത്വം നിറഞ്ഞ കഥകളും ചരിത്രങ്ങളും അനുഭവങ്ങളും ആവശ്യമായി വരാം വിചിത്രമായ ആചാരങ്ങള്‍ വേണ്ടിവരാം. അവയൊക്കെ അസത്യഅങ്ങളും അര്‍ത്ഥ (ഫോണ്ട്  കിട്ടുന്നില്ല   ) സത്യങ്ങളും ആവാം  അതിലൊന്നും തന്നെ യാതൊരു യുക്തിയും ഉണ്ടാവണമെന്നില്ല ആയുക്തിയില്ലയ്മയാണ് ഭക്തി എന്ന വികാരത്തിന്റെ വിജയവും നൂറ്റാണ്ടുകളായി അതിനെ  നിലനിര്‍ത്തുന്നതും.  അപ്പോള്‍ അത്തരം കഥകളെയും ചരിത്രംഗലെയും യുക്തിയുടെ അളവുകൊളുകള്‍ക്ക് വിധേയമാക്കണോ? . അപ്പോള്‍ നിങ്ങളെ പോലുള്ള യുക്തിവാദികള്‍ (? – അറിവുള്ളവര്‍) മതത്തിനും വിശ്വാസത്തിനും എതിരെയല്ല പേനയും നാവും ഉപയോഗിക്കേണ്ടത്, മറിച്ച്ച്   മതവും ഭക്തിയും ഉപയോഗിച്ച് സാദാരണകാരനെ  ചൂഷണം ചെയ്യുന്ന ആളുകള്കും ആചാരങ്ങള്‍ക്കും എതിരെ  ഉപയോഗിക്കു, അതിനു പുതിയ നിയമങ്ങളും ചട്ടങ്ങളും വരട്ടെ അതിനായി എഴുതാം പ്രവര്‍ത്തിക്കാം അല്ലാതെ വിശ്വാസത്തെയും വിശുധഗ്രനധങ്ങളെയും (ഫോണ്ട് കിട്ടുന്നില്ല  ) കീറീ മുറീച്ച്ചിട്ടെന്തുകാര്യം. താങ്കളുടെ ലേഖങ്ങളിലെ യുക്തി നിരത്തല്‍ എന്നെപോലയുള്ള കയ്യാലപ്പുറത്തെ ഭക്തിയും കൊണ്ടുനടക്കുന്നവരെ അവിശ്വാസി   അക്കുകയെ ഉള്ളു. അവിശ്വാസികളുടെ എണ്ണം  കൂടിയാല്‍ ആരാധനാലയങ്ങള്‍ നഷ്ടതിലാകുമെന്നല്ലാതെ ശാസ്ത്രതിനോ രാജ്യത്തിനോ എന്തെകിലും പ്രത്യേക നേട്ടം ഉണ്ടാകും എന്ന് ഞാന്‍ കരുതിന്നില്ല

സീകെബിയുടെ പോസ്റ്റുകളെല്ലാം നന്നായിട്ടുണ്ട് കൂടുതല്‍ ശാസ്ത്ര ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.