ചർച്ചയാണു് താരം :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: jokrebel
കെ പി സുകുമാരന്റെ  ബ്ലോഗില്‍ വന്ന കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും എന്ന പോസ്റ്റിനു  ഞാന്‍ അവിടെ നല്‍കിയ മറുപടി ഇവിടെയും പോസ്റ്റ് ചെയ്യുന്നു: ജീവിതത്തിലെ ആദ്യത്തെ കമന്റ്‌ ആണ് തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക ……..അഞ്ജനമെന്നതു ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് പറഞ്ഞ സര്‍വജ്ഞ്ന്റെ ഭാവതിലല്ല പ്രത്യയശാശ്ത്രങ്ങളെ വിലയിരുത്തേണ്ടത് . കമ്മ്യുണിസ്റ്റ് ആശയഗതികളെ കുറിച്ച് മകാര മാധ്യമങ്ങള്‍ പകര്‍ന്നു തന്ന വികല ധാരണകള്‍ വെച്ച് അബദ്ധങ്ങള്‍ എഴുന്നെള്ളിക്കുന്നതിനു മുന്പ് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റോ എങ്കിലും വായിച്ചു നോക്കാമായിരുന്നു……….ആ പുസ്തകത്തിന്റെ പേര് മാനിഫെസ്റോ ഓഫ് ദി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നാണ് . മാര്‍ക്സും എങ്ങല്സും ചേര്‍ന്ന് എഴുതിയ പ്രസ്തുത ഗ്രന്ഥം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്‌കാര്‍ ചുമതലപ്പെടുത്തിയ പ്രകാരം തയ്യാറാക്കപ്പെട്ട പാര്‍ട്ടിയുടെ നയപ്രഖ്യാപന രേഖയാണ് . മാര്‍ക്സും എങ്ങല്സും ഒരു സിദ്ധാന്തം മുന്നോട്ടു വെക്കുകയല്ല ചെയ്തത് മറിച് അവര്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളത് ഇതുവരെയുള്ള തത്വ ചിന്തകന്മാര്‍ ലോകത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്തത് നമുക്ക് അതിനെ മാറ്റിമറിക്കേണ്ടതുണ്ട് എന്നാണ് . അതിനുള്ള ഒരു പ്രവര്‍ത്തന മാര്‍ഗനിര്‍ദേശമാണ് മാനിഫെസ്റോ .എവിടെ എപ്പോഴായാലും ശരി ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള സാഹചര്യങ്ങളെയും ചരിത്ര വസ്തുതകളെയും ആശ്രയിച്ചിരിക്കും. മത ഗ്രന്ഥങ്ങള്‍ പോലെ മാറ്റമില്ലാത്തതും ആര്‍ക്കും മാറ്റാന്‍ അധികാരമില്ലതതുമായ ആത്യന്തികമായ വെളിപാടല്ല . അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നവീകരിക്കപെടെണ്ടാതാണ് കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ , അതുകൊണ്ട് തന്നെ ലെനിന്‍ മാവോ ഹോചിമിന്‍ ചെ തുടങ്ങി അസംഖ്യം വിപ്ലവകാരികള്‍ തങ്ങളുടെ പ്രദേശത്തിന്റെയും കാലഘട്ടത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ വിലയിരുത്തി കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാശ്ത്രത്തെ സംപുഷ്ടമാക്കുകയുണ്ടായി.റഷ്യയില്‍ വിപ്ലവം നടക്കാനുള്ള സാധ്യത മാര്‍ക്സും എങ്ങല്സും തന്നെ 1882 ഇല്‍ റഷ്യന്‍ പതിപ്പിനുള്ള മുഖവുരയില്‍ സൂചിപ്പിചിട്ടുള്ളതാണ്.ജനങ്ങള്‍ പുതിയൊരു ലോകം കെട്ടിപ്പടുക്കുമെന്നല്ല മാര്‍ക്സ് പറഞ്ഞിട്ടുള്ളത് മറിച് തൊഴിലാളി വര്‍ഗത്തെ ഭരണാധികാരി വര്‍ഗ്ഗത്തിന്റെ നിലയിലേക്ക് ഉയര്തനമെന്നും അവരുടെ നേതൃ ത്വത്തില്‍ നടക്കുന്ന പരിഷ്കരനങ്ങളിലൂടെ വര്‍ഗ വ്യത്യാസമില്ലാത്ത ഒരു ലോകം കേട്ടിപടുക്കനമെന്നാണ്. അത്തരം ഒരു സമഷ്ടി ബോധത്തിലേക്ക്‌ സമൂഹം വളരുന്നത്‌ ജീവിതത്തിലും സാമൂഹ്യ ബന്ധങ്ങളിലും സാമാന്യ ജീവിതത്തിലും ഉണ്ടാകുന്ന മാറ്റ തോടെയാണ്‌ . ഓരോ കാലഘട്ടത്തിലെയും ഭരിക്കുന്ന ആശയങ്ങള്‍ അതൊക്കെ ഭരണാധികാരി വര്‍ഗ്ഗത്തിന്റെ ആശയങ്ങളാണ് . എല്ലാ സമൂഹത്തിന്റെ യും അടിസ്ഥാന കാഴ്ചപ്പാട് ഭരണവര്‍ഗത്തിന്റെ കാഴ്ചപ്പാടാണ്. എത്ര കിട്ടിയാലും പോര എന്നാ ഭോഗതൃശ്നയക്ക്‌ കാരണം നിലനില്‍ക്കുന്ന വ്യവസ്ഥിതിയാണ് . ഈ വ്യവസ്ഥയുടെ അന്ത്യത്തോടെ ആ മൂല്യ ബോധം മാറും.മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ രണ്ടു വര്‍ഗങ്ങള്‍ മാത്രമായി മാറുന്ന അവസ്ഥ തിരിച്ചറിയാന്‍ ഇന്നത്തെ സമൂഹത്തിലേക്കു ഇറങ്ങി നോക്കിയാല്‍ മതി. പഴയ കര്‍ഷകരും കൈ തൊഴില്കാരും തുടങ്ങി ഓരോ ജന വിഭാഗവും സ്വന്തം അധ്വാനം വില്‍ക്കുന്ന തൊഴിലാളികളായി മാറുന്നത് കണ്ണ് തുറന്നു നോക്കിയാല്‍ കാണാന്‍ കഴിയും .തൊഴിലാളി വര്‍ഗ്ഗവും കര്‍ഷകനും ദരിദ്ര കര്‍ഷക തൊഴിലാളികളും അടങ്ങിയ സഖ്യമാണ് റഷ്യയിലും ചൈനയിലും അധികാരം പിടിച്ചെടുത്തത്. അത് കമ്മ്യൂണിസ്റ്റ്‌ ആശയഗതിക്ക് അനുസരിച്ചനുതനും . ഭരണപരമായ പാളിച്ചകള്‍ കാരണം ഇത്തരം ഭരണ സംവിധാനങ്ങള്‍ തകര്‍ന്നത് കമ്മ്യൂണിസ്റ്റ്‌ ആശയത്തിന്റെ അന്ത്യവുമല്ല.ഇനി അവസാനമായി എതിര്‍പ്പിന്റെ കാര്യം, കമ്മ്യൂണിസ്റ്റ്‌ ആശയത്തോട് അതിന്റെ ആവിര്‍ഭാവ കാലം മുതല്‍ എതിര്‍പ്പും ആരംഭിച്ചിരുന്നു . അത് സമുദായ സാമ്പത്തിക ക്രമത്തെ തകര്‍ക്കുമെന്ന ഫ്യുടല്‍ മുതളിത ഭീതിയില്‍ നിന്നും ഉണ്ടായതാണ്. ലോകത്ത് ഏറ്റവും മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയിട്ടുള്ള മതങ്ങളോടും (ഉദാ : ഇന്ത്യയിലെ ജാതി വ്യവസ്ഥ,യുറോപ്പിലെ മത പീഡനങ്ങള്‍ ) സിഖുകാരെ കൂട്ടകൊല ചെയ്ത കോണ്‍ഗ്രെസ്സുകരോടും മുസ്ലിങ്ങളെ കൂട്ടകൊല ചെയ്ത ബി ജെ പിയോടും തൊഴിലാളികളെ പട്ടിണിക്കിടുകയും കൂട്ടകൊലകള്‍ നടത്തുകയും ചെയ്ത മുതലാളിതതോടും ഇല്ലാത്ത വിരോധം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയോട് തോന്നുന്നത് മുതലാളിത വ്യവസ്ഥയോടുള്ള ആരാധനാ കൊണ്ട് മാത്രമാണ്.മാര്‍ക്സ് വിഭാവനം ചെയ്ത പ്രകാരം ലോകം ഇടത്തോട്ട് പോകുന്നത് തിരിച്ചറിയാന്‍ മാനിഫെസ്റോ ഒരിക്കല്‍ കൂടി വായിച്ചാല്‍ കഴിയും.ലോകം ഇടത്തോട്ട് പോകും മുതലാളിത്തം തകരുകയും ചെയ്യും. അതിനു ആരുടെയും അനുവാദം ആവശ്യമില്ല . പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങുന്ന മുതലാളിത്തത്തെ ആര്‍കും രക്ഷിക്കാന്‍ കഴിയുകയില്ല.

By: SMASH
CKKPSTKand all…ഈ വിഷയത്തിലെങ്കിലും പരസ്പരം തെറിവിളികളില്ലാത്ത  ഒരു വിജ്ഞാനപ്രദമായ ചര്‍ച്ച/പോസ്റ്റ് പ്രതീക്ഷിക്കുന്നു