മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ജനുവരി 2010

മനോരമ വീണ്ടും തകർക്കുന്നു

മനോരമയിലെ മാനുവൽ ജോർജിന്റെ ലേഖനത്തിലൂടെ ഭൂമിമലയാളം ദർശിച്ച 3009-ലെ ലോകചിത്രത്തിന്റെ ഞെട്ടലിൽ നിന്നും വായനക്കാർ പൂർണ്ണമായി വിമുക്തരായിട്ടില്ല. അപ്പോഴേക്കും, നോഹയുടെ കാലത്തു് ലോകം മുഴുവൻ മൂടിയതായി ബൈബിളിൽ വർണ്ണിക്കപ്പെടുന്ന മഹാപ്രളയം ഒരു ചരിത്രസത്യമാണെന്നു് തെളിയിക്കാൻ ശാസ്ത്രസത്യങ്ങളുമായി മനോരമ വീണ്ടും എത്തിയിരിക്കുന്നു! ‘നോഹയുടെ പെട്ടകം ഒരു യാഥാർത്ഥ്യം‘ എന്ന ഒരു ലേഖനത്തിലൂടെ ഒരു ഷെവ. കെ. വി. … Continue reading

Posted in മതം | Tagged , , | 2അഭിപ്രായങ്ങള്‍