മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ഒക്ടോബര്‍ 2009

ഇടവേള

ഞാൻ രണ്ടാഴ്ചത്തേക്കു് സ്ഥലത്തില്ലാത്തതുകൊണ്ടു് കമന്റുകൾക്കു് മറുപടി നൽകാൻ കഴിയില്ല. സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ. ഏതായാലും രണ്ടു് പാട്ടു് പോസ്റ്റ്‌ ചെയ്യുന്നു. സംഗീതം തുറുപ്പാണെന്നാണല്ലോ വയ്പു്. ഞാൻ പോകുന്നതു് കരീബിക്കിലെ ഒരു ദ്വീപിലേക്കായതിനാൽ ചില നല്ല ഫോട്ടോകൾക്കു് സാദ്ധ്യതയുണ്ടു്. പക്ഷേ ഫോട്ടോ എടുക്കാൻ പോകുമ്പോൾ ക്യാമറ മറക്കുന്നതു് എന്റെ കാര്യത്തിൽ അസംഭ്യവമല്ലാത്തതുകൊണ്ടു് ഉറപ്പൊന്നുമില്ല. വേറെ എത്രയെത്ര കാര്യങ്ങൾ കിടക്കുന്നു … Continue reading

Posted in Uncategorized | Tagged , , , | 1 അഭിപ്രായം