ആഫ്രിക്കയിൽ നിന്നും ചില ചിത്രങ്ങൾ
ചെളിക്കുഴിയിൽ നിന്നും വെള്ളം ശേഖരിക്കുന്ന പെൺകുട്ടി
വെപ്പും കുടിയും കിടപ്പും പുറത്തുതന്നെ

കാൽപാദം കഴുകൽ ‘ചടങ്ങു്’
കാൽ കഴുകിയ ‘വിശുദ്ധജലം’ ശേഖരിക്കുന്നവർ
കാൽ കഴുകിയ വെള്ളം കുടിക്കുന്ന ഒരു സ്ത്രീ
ഇനി പറയൂ: ദൈവം വലിയവനും സർവ്വശക്തനും കരുണാനിധിയും അവനിൽ വിശ്വസിക്കുന്നവർക്കു് എല്ലാം വാരിക്കോരി കൊടുക്കുന്നവനുമല്ലേ?


മൂര്‍ത്തി
സെപ്റ്റംബര്‍ 2, 2009 at 22:00
മണ്ണപ്പം തിന്നു ജീവിക്കുന്നവരുടെ കാര്യമോ?
സി.കെ.ബാബു
സെപ്റ്റംബര്‍ 2, 2009 at 22:18
സമർപ്പണം: ടൈ കെട്ടിയ ദൈവവിശ്വാസികൾക്കു്
വീ കെ
സെപ്റ്റംബര്‍ 2, 2009 at 23:02
സൌരോർജ്ജം കൊണ്ട് മാത്രം ജീവിക്കാൻ കഴിയുന്ന ഒരു കാലം വരും…??!!!
പാമരന്‍
സെപ്റ്റംബര്‍ 3, 2009 at 01:00
വല്ല കാര്‍ട്ടൂണിന്‍റെ കാര്യമോ പള്ളി പൊളിച്ച് അമ്പലമുണ്ടാക്കിയ കാര്യമോ മറ്റോ പറഞ്ഞ് ഇവരെയൊക്കെ അങ്ങു കൊന്നു കളയിച്ചൂടേ ദൈവത്തിന്?
Baiju Elikkattoor
സെപ്റ്റംബര്‍ 3, 2009 at 04:06
"samarppanam" !!!!!!!
- സാഗര്‍ : Sagar -
സെപ്റ്റംബര്‍ 3, 2009 at 06:45
ദൈവത്തിന്‍റെ ഒരു കാര്യം… ഒരു പന്തിയില്‍ തന്നെ പല വിളമ്പുകള്‍…അതോ ഇനി കര്‍മ്മഫലമോ മറ്റൊ ആണോ ? കഴിഞ്ഞ ജന്മത്തില്‍ വെള്ളം ഒത്തിരി കുടിച്ചകൊണ്ടോ മറ്റോ.. ???
വികടശിരോമണി
സെപ്റ്റംബര്‍ 3, 2009 at 09:27
ചാണക്യന്‍
സെപ്റ്റംബര്‍ 3, 2009 at 11:19
ഇവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്..:):):):):)
പൈങ്ങോടന്‍
സെപ്റ്റംബര്‍ 3, 2009 at 19:41
ഇതേത് ആഫ്രിക്കന്‍ രാജ്യത്തുനിന്നും എടുത്ത ചിത്രാമാണ് മൂര്‍ത്തി ?ഞാനും ആഫ്രിക്കയിലാണ്
ജിവി/JiVi
സെപ്റ്റംബര്‍ 3, 2009 at 20:53
സമര്‍പ്പണം കൃത്യം.
മൂര്‍ത്തി
സെപ്റ്റംബര്‍ 3, 2009 at 21:22
എന്റെ കമന്റ് ആദ്യം വന്നു എന്നേയുള്ളൂ..ഇത് ബാബുജിയുടെ ബ്ലോഗ്..:)
സി.കെ.ബാബു
സെപ്റ്റംബര്‍ 8, 2009 at 07:52
സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി.
ഉമേഷ് പിലിക്കൊട്
ഒക്ടോബര്‍ 27, 2009 at 12:54