മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: സെപ്റ്റംബര്‍ 2009

ആഹാരം, ഡാർവിൻ, ലാമാർക്ക്‌

“നീ കഴിക്കുന്നതെന്തോ അതാണു് നീ” എന്നൊരു ചൊല്ലുണ്ടു്. അതു് മിക്കവാറും ശരിയാണെന്നു് അംഗീകരിക്കേണ്ടിവരുന്ന വിധത്തിലാണു് താരതമ്യേന ഒരു പുതിയ ശാസ്ത്രശാഖയായ എപ്പിജെനറ്റിക്സ്‌ (Epigenetics) നടത്തിക്കൊണ്ടിരിക്കുന്ന കണ്ടെത്തലുകൾ. നമ്മുടെ ആഹാരരീതികൾ ജീനുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിലും അവയുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാനോ നിഷ്ക്രിയമാക്കുവാനോ അവ പര്യാപ്തമാണു്. അത്തരം എപ്പിജെനറ്റിക്കൽ മാറ്റങ്ങൾ പിൻതലമുറകളിലേക്കു് പകർന്നു് കൊടുക്കപ്പെടുകയും ചെയ്യുന്നുണ്ടു്. ആഹാരം വഴി … Continue reading

Posted in Uncategorized | Tagged , | 2അഭിപ്രായങ്ങള്‍