മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ജൂലൈ 2009

യേശുവിന്റെ നരകയാത്ര – 1

ശവക്കല്ലറയിലായിരുന്ന മൂന്നു് ദിവസങ്ങളിൽ യേശു നിഷ്ക്രിയനായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ മൂന്നു് ദിവസങ്ങൾ എന്നതു് അത്ര ശരിയായ കണക്കല്ല. കാരണം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു് മരണമടഞ്ഞ യേശു അന്നു് വൈകിട്ടെപ്പോഴെങ്കിലുമാവണം കല്ലറയിൽ വയ്ക്കപ്പെട്ടതു്. ശനിയാഴ്ച യഹൂദർക്കു് ശബത്തുനാൾ ആയതിനാൽ ആരും കല്ലറയുടെ ഭാഗത്തേക്കു് പോയിട്ടുമില്ല. ഞായറാഴ്ച അതിരാവിലെ അവിടെ എത്തിയവരാണു് കല്ലറ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടതു്. തത്വത്തിൽ, വെള്ളിയാഴ്ച രാത്രി … Continue reading

Posted in Uncategorized | 7അഭിപ്രായങ്ങള്‍