മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: മേയ് 2009

മറുപടിയില്ല എന്നുവേണ്ട

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ ഫൈസൽ കൊണ്ടോട്ടിയുടെ കമന്റിനുള്ള മറുപടിയാണിതു്. കമന്റിന്റെ ദൈർഘ്യം മൂലം കമന്റ് ബോക്സിൽ ഒതുങ്ങാത്തതുകൊണ്ടു് പോസ്റ്റാക്കുന്നു. Faizal Kondotty,ഖുർആനിലും ബൈബിളിലും സൂചിപ്പിക്കപ്പെടുന്ന തരത്തിലുള്ള ഒരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നു് വ്യക്തമാക്കുകയായിരുന്നു പ്രധാനമായും എന്റെ പോസ്റ്റിന്റെ ലക്ഷ്യം. അതിൽ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾക്കുള്ള യുക്തിസഹമായ എതിർവാദമായിരുന്നേനെ എന്റെ അഭിപ്രായം തെറ്റാണെന്നു് … Continue reading

Posted in Uncategorized | 18അഭിപ്രായങ്ങള്‍