RSS

ദിനം‌പ്രതിയുള്ള ശേഖരങ്ങള്‍: നവംബര്‍ 10, 2008

**കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ** (ചിത്രങ്ങള്‍)

ആറുവര്‍ഷം മുന്‍പു് ഒരപകടത്തില്‍ രണ്ടുകൈകളും നഷ്ടപ്പെട്ട 53 വയസ്സുകാരനു് ‘പുതിയ കൈകള്‍! മൂന്നരമാസം മുന്‍പായിരുന്നു ഓപ്പറേഷന്‍. ലോകത്തില്‍ ആദ്യമായാണു് ഇത്തരം ഒരു ഓപ്പറേഷന്‍.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെയും ഇവിടെയും

 

മുദ്രകള്‍: , ,

 
Follow

Get every new post delivered to your Inbox.

Join 115 other followers