Valentines Day-യില്‍, സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്കു് ആശംസകള്‍ അര്‍പ്പിക്കാന്‍ എന്തുവഴി എന്നു് ആലോചിച്ചു് വിഷമിക്കുകയായിരുന്നു. അപ്പോഴിതാ എനിക്കു് ഇഷ്ടപ്പെട്ട ചുരുക്കം പാട്ടുകളിലൊന്നായ Kabhie Kabhie Nabin എന്നൊരു ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
ഇതു് ഈ നല്ല ദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കുമായി…

